Thursday, November 20, 2008

"ചട്ടിബാനയും" കൂജയും മറ്റും...

ജാപ്പനീസ് ഫ്ലവര്‍ അറേന്‍ജുമെന്റ് കലയായ ഇക്ക്ബാനയ്ക്കൊരു എതിരാളി ..."ചട്ടിബാന".


"ദീപം...ദീപം...ദീപം! "



"വെയിലും നിഴലും പൂവും ഇലയും"



"പൂക്കറി "


" ഇനി കുറെ പൂജയ്ക്കെടുക്കാത്ത പൂക്കള്‍"



"കൂജകള്‍"
(ചട്ടി പോലെ തന്നെ മണ്ണ് കൊണ്ടുള്ളതല്ലേ! ഇവിടെ കിടക്കട്ടെ...
പുതിയ തലമുറയ്ക്ക് കൂജയേക്കുറിച്ചു വല്ലതും അറിയാമോ ആവോ? )

(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോകള്‍)


9 comments:

പാഞ്ചാലി said...

"ചട്ടിബാന" കാണണ്ടേ?
ഇഷ്ടപ്പെടും...തീര്‍ച്ചയായും!

Rejeesh Sanathanan said...

പൂക്കറി കൊള്ളാം...

നല്ല ചിത്രങ്ങള്‍..:)

Sekhar said...

Beautiful shots :)

വികടശിരോമണി said...

പാഞ്ചാലരാജതനയേ,ചിത്രങ്ങൾ കലക്കി,ആർപ്പും.

പാഞ്ചാലി said...

മാറുന്ന മലയാളി, ശേഖര്‍, വികടശിരോമണി- അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം!

ബയാന്‍ said...

പൂക്കറി, വിത്യസ്തമായ അടിക്കുറിപ്പ്.

ഓരോ ചിത്രങ്ങളും ഓരോ പോസ്റ്റായിരെന്നെങ്കില്‍. അല്പം കൂടി വലുതാക്കി.

“എല്ലാം ഡോ. നസീറിനിന്റെ ചിത്രങ്ങള്‍“, അതെന്താ ?

Jayasree Lakshmy Kumar said...

വെളിച്ചം ഇന്ദ്രജാലം നടത്തുന്ന അസ്സൽ ചിത്രങ്ങൾ. മനോഹരം!!

അപ്പുക്കുട്ടന്‍|aPpuKkuTtAn said...

പൂക്കറി കലക്കി!!!!

murmur........,,,,, said...

good collection