പല രാജ്യങ്ങളിലെ ദൃശ്യങ്ങള്‍...ഡോ. നസീറിന്റെ ക്യാമറാ കണ്ണിലൂടെ...
"നൂണ്‍ ഷോയ്ക്ക് പോയാലോ...?"- തായ്‌ലാന്‍ഡിലെ സന്യാസിക്കുട്ടികള്‍.
"നവംബറിലെ ഒരു രാത്രി" - ബെര്‍ലിന്‍, ജര്‍മ്മനി. "കാത്തിരുപ്പ്-തീവണ്ടിക്കായി!" - പ്രാഗ്, ചെക്ക് റിപബ്ലിക്.
"ക്രിസ്മസ് രാത്രി"- ദ്രെസ്സ്ടെന്‍, ജര്‍മ്മനി.
"(സ്വര്‍ണ) സന്യാസി പ്രതിമകള്‍"- ഹൊ ചി മിന്‍ സിറ്റി, വിയറ്റ് നാം.
9 comments:
പല രാജ്യങ്ങളിലെ ദൃശ്യങ്ങള്‍...ഡോ. നസീറിന്റെ ക്യാമറാ കണ്ണിലൂടെ...
നന്നായിരിക്കുന്നു
ലക്ഷ്മീ, സ്ഥിരം സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി! ആരുടേയും കമന്റ് കാണാത്തതിനാല്‍ അഗ്രഗേറ്റര്‍ ചതിച്ചോ എന്ന് സംശയിച്ചിരിക്കുകയായിരുന്നു.
നല്ല ചിത്രങ്ങൾ. ഇതെന്താ ഡോ. നസീറിനു ബ്ലോഗ് തുടങ്ങിയാൽ?
Very Gid.
Obama vijayam.
ഇഞ്ചിപെണ്ണ്, "പാവം-ഞാന്‍" വരവിന് നന്ദി! 'പാവം ഞാന്‍' പോസ്റ്റ് മാറി കമന്റ് എഴുതിയതാണോ?
ഇഞ്ചിപെണ്ണെ, പത്തിരുപതു വര്‍ഷമായി അടുത്തറിയുന്ന ഒരു സുഹൃത്താണ് ഡോക്ടര്‍. ഞാന്‍ ആദ്യമായി ഒരു SLR (മാനുവല്‍) ക്യാമറ അടുത്ത് കാണുന്നത് തന്നെ കക്ഷിയുടെ കയ്യിലാണ്. ഞാന്‍ ഫോട്ടോഗ്രാഫിയെപ്പറ്റി എന്തെങ്കിലും പഠിച്ചതു (കാര്യമായി ഒന്നും പഠിച്ചിട്ടില്ല എന്നത് വേറെ കാര്യം) കക്ഷിയിലൂടെയാണ്. ഡോക്ടരോടൊപ്പം കേരളത്തിലെ ചില നല്ല ഫോട്ടോഗ്രഫര്‍മാരെയും പരിചയപ്പെട്ടിരുന്നു! (കൂട്ടത്തില്‍ നമ്മുടെ ബൂലോക "പച്ചാളം" അല്ലാത്ത വേറൊരു പച്ചാളം കാരന്‍ ഫോട്ടോഗ്രാഫറെയും!)
ഡോക്ടര്‍ ഇപ്പോള്‍ തിരക്കിലാണ്. അദ്ദേഹം ഒരു കമ്പനിയുടെ ഡയറക്ടര്‍ കൂടി ആയതിനാല്‍ ഇപ്പോള്‍ സമയം കിട്ടാറില്ല എന്നാണ് പരാതി. പക്ഷെ മലയാളം ബ്ലോഗ്ഗിങ്ങിനെക്കുറിച്ച് ഞാന്‍ കുറെ പറഞ്ഞും സൈറ്റുകള്‍ കാണിച്ചും വിശദീകരിച്ചപ്പോള്‍ ആള് ഇന്റെറെസ്ടഡ് ആണ്. ഇനി ഏത് സമയവും ഡോക്ടറുടെ ബ്ലോഗ് വരാം. അത് വരെ എന്റെ ഡസ്ക് ടോപിലും ലാപ് ടോപിലുമായി കിടക്കുന്ന ഡോക്ടറുടെ ഫോട്ടോസ് സൂക്ഷിച്ചു വയ്ക്കാനും നിങ്ങളുമായി ഷെയര്‍ ചെയ്യാനുമായി ഞാന്‍, ഡോക്ടറുടെ "സമ്മതത്തോടെ", ബ്ലോഗിലിടുന്നു! കക്ഷി ഇപ്പോള്‍ ബ്ലോഗുകള്‍ നോക്കാറുണ്ട്.
(ഈ "സമ്മതം" (കുറ്റം പറയാനല്ലാതെ) കവിത, കഥ, ലേഖനം എന്നിവ എഴുതാനോ കാര്‍ട്ടൂണ്‍ വരയ്ക്കാനോ, നല്ല ഒരു ഫോട്ടോ എടുക്കാനോ എന്തിന് എന്തെങ്കിലും കുത്തിക്കുറിക്കാനോ ഉള്ള കഴിവോ ധൈര്യമോ ഇല്ലാത്ത ഒരു ബ്ലോഗ്ഗറുടെ ദയനീയാവസ്ഥ കണ്ട ഒരു സതീര്‍ത്ഥ്യന്റെ സഹായമായിരിക്കും എന്ന് ഞാന്‍ കരുതുന്നു! )
ആദ്യത്തെ മൂന്നുചിത്രങ്ങള്‍ അതിമനോഹരം. എടുത്തുപറഞ്ഞാല്‍ ആദ്യ ചിത്രം.
അത് എടുത്ത ഡോക്ടര്‍ക്കും അതിടെ ഒട്ടിച്ച സതീര്‍ത്ഥ്യയ്ക്കും നന്ദി.
സുന്ദരം!!!!
കുമാര്‍, നന്ദു വരവിനും അഭിപ്രായത്തിനും നന്ദി!
Post a Comment