Saturday, November 15, 2008

ചില ബഹറിന്‍ സിലൊവെറ്റ് ചിത്രങ്ങളും...മറ്റുള്ളവയും...

ബൂലോകര്‍ക്കായി ഇതാ ഡോക്ടര്‍ നസീറിന്റെ സിലൊവെറ്റ് (Silhouette) പരീക്ഷണങ്ങള്‍!





"ഉണരുണരൂ...!"

ബഹറിന്‍ മരുഭൂമിയില്‍ ഒരു പ്രഭാതം.





"അത്യുന്നതങ്ങളില്‍ ..."


" ഉദയമായി.... "



"കൌസല്യാ സുപ്രജാ രാമാ, പൂര്‍വ സന്ധ്യാ..."

"ഉദയഗിരി ചുവന്നു...ഭാനുബിംബം വിളങ്ങി..."



"പ്രഭാതം പൊട്ടി വിടരുന്നു ...!!!"



"മരുഭൂമി കണ്ടു മടുത്തോ? എങ്കില്‍ ഇനി ഒരരുവിയും വെള്ളച്ചാട്ടവുമാവാം അല്ലെ?" അല്പം കോണ്ട്രാസ്റ്റ്!
മൂലമറ്റത്തിനടുത്തുള്ള ഒരു ജലപാതം.

"ഇനി അല്‍പ്പം കോടമഞ്ഞ്‌ ..."
വാഗമണ്‍



"ഇനി ഒരു കടലും തിരയും ..."
പാപനാശം

(എല്ലാം ഡോക്ടര്‍ നസീര്‍ എടുത്ത ചിത്രങ്ങള്‍ )

10 comments:

പാഞ്ചാലി said...

കുറച്ചു ഫോട്ടോകള്‍ കൂടി...!

പാഞ്ചാലി said...

ഇത്തവണ ബഹറിന്‍..!

മലമൂട്ടില്‍ മത്തായി said...

നല്ല പടങ്ങള്‍. സൂര്യോദയത്തിന്റെ ഫോട്ടോകള്‍ വളരെ നന്നായിടുണ്ട്.

വികടശിരോമണി said...

ഈ ആർപ്പുവിളി സ്ഥിരം എടപാടാണല്ലേ?എന്നാപ്പിന്നെ രണ്ടാർപ്പ് വിളിച്ചിട്ടേ പോകാനുദ്ദേശമുള്ളൂ.
ആ‍ാ‍ാ‍ാ‍ാ‍ാർ‌ർ‌ർ‌ർ‌ർ‌ർ‌ർ‌ർ‌ർപ്പേ.....ഇർ‌റോ,ഇർ‌റോ,ഇർ‌റോ...
ആ‍ാ‍ാ‍ാ‍ാ‍ാർ‌ർ‌ർ‌ർ‌ർ‌ർ‌ർ‌ർ‌ർപ്പേ.....ഇർ‌റോ,ഇർ‌റോ,ഇർ‌റോ...
ഇതാ ഫോട്ടോകൾക്കുള്ള അഭിനന്ദവുമായി കൂട്ടിക്കോളൂ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പടങ്ങള്‍ കൊള്ളാം.
ഒരു പോട്ടത്തില്‍ ഓരോ പനയിലും ഓരോ കിളികള്‍.അപ്പം ഈ നാലു കിളികളേയും ഒപ്പം എപ്പടി ഒപ്പിച്ചു?

Anonymous said...

mohan - first three photos are from the same location in bahrain. we get plicans only for few weeks in the begining of winter on their transit to warmer placs. in first photo please see that almost all palm trees has got pelicans. they do sleep on it.

it took 9 days from early morning 5 to 7 to capture this photo. waited to have all the date palm to have the pelicn birds on it.
-- from photographer

നവരുചിയന്‍ said...

കൊള്ളാം നല്ല ചിത്രങ്ങള്‍ ......

Jayasree Lakshmy Kumar said...

ചിത്രങ്ങൾ നന്നായിരിക്കുന്നു. പക്ഷെ വലുതാക്കി കാണാൻ പറ്റുന്നില്ലല്ലോ

പാഞ്ചാലി said...

മലമൂട്ടില്‍ മത്തായി, വികടശിരോമണി നന്ദി!
വി.ശി. യുടെ ആര്‍പ്പ് ഡോ. നസീര്‍ കണ്ടും കേട്ടും വരവുവച്ചിട്ടുണ്ടാകണം!
മോഹന്‍,നന്ദി!ഡോക്ടറുടെ മറുപടി കണ്ടല്ലോ?
(നസീര്‍, മോഹനും ബഹറിന്‍ വാസിയാണെന്ന് തോന്നുന്നു!)
നവരുചിയന്‍ നന്ദി!
ലക്ഷ്മി, സോറി, അത് ഞാന്‍ HTML-ല്‍ കളിച്ചു (2 ഫോട്ടോ ) കുളമാക്കിയതായിരുന്നു! ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്!
ഇനി ഒന്നു ട്രൈ ചെയ്യൂ...വലുതായി കാണാന്‍ പറ്റും.

പൈങ്ങോടന്‍ said...

പൊട്ടിവിടരുന്ന പ്രഭാതം...ഹോ...യെന്തൂട്ടാ പടം..കിടിലന്‍ തന്നെ..