ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്നത് പുതിയ അറിവായിരുന്നു. ഇതാ കുറെ പഴങ്ങള്‍!
സമര്‍പ്പണം: മുറ്റത്തെ മംഗോസ്റ്റീന്‍ മരത്തണലില്‍ ചാരുകസേരയില്‍ ഇരുന്നു എഴുതി മലയാളികളെ രസിപ്പിച്ച ആ മഹാനായ കഥാകാരന് ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് .
ആനയിലുമ്പി (സ്റ്റാര്‍ ഫ്രൂട്ട് -Averrhoa Carambola)
സമര്‍പ്പണം: ഇലുമ്പിയുടെ ഗുണങ്ങള്‍ ബൂലോകര്‍ക്ക് പങ്കു വച്ച "ഇല്ലനക്കരിക്കും" (എവിടെ പോയോ എന്തോ?) "ദേവനും".
റമ്പുട്ടാന് (Rambutan - Nephelium lappaceum)
സമര്‍പ്പണം : എല്ലാ ബൂലോകര്‍ക്കുമായി!
(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോകള്‍)
10 comments:
കുറെ പഴങ്ങളുടെ പടങ്ങള്‍!
ഈ പയങ്ങളൊക്കെ പയുത്താലേ തിന്നാൻ പറ്റൂ?
ഇതിലൊക്കെ പുയു വരുമോ?
വായപ്പയത്തിനേക്കാൾ രുചിയുണ്ടോ ഇതിനൊക്കെ?
മയക്കാലത്ത് തിന്നാൻ പറ്റുമോ?
മുയുമൻ തിന്നാൽ സൂക്കേട് വര്വോ?
മുമ്പൊക്കെ എടവയീല് കണ്ടിരുന്ന സാധനാണോ ആ ആദ്യത്തെ ചുമന്ന പയം?
ഇതില്‍ മംഗോസ്റ്റീന്‍ ഇതു വരെ കഴിച്ചിട്ട് ഇല്ല .......
നല്ല പഴങ്ങള്‍ ........ ഇനിയും പോന്നോട്ടെ
ആനയിലുമ്പി പഴവര്‍ഗ്ഗത്തില്‍ കൂട്ടാന്‍ പറ്റുമോ..ഹോ ! ഓര്‍ക്കുമ്പോള്‍ തന്നെ പുളിക്കണു!
ഹായ്!!!!! നല്ല പഴങ്ങള്‍...
വികടശിരോമണീ, താങ്കള്‍ക്കായി ഞാന്‍ വികിപിഡിയ ലിങ്ക്സ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു എന്നെ കുഴയ്ക്കല്ലേ. അടുത്ത തവണ കഥകളി കാണാന്‍ പോകുമ്പോള്‍ കുറെ മംഗോസ്ടീനുമായി പോയി നോക്കുക! :)
നവരുചിയന്‍, കോഴിക്കോട് വരെ പോയി നോക്കുക. ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടില്‍ നിന്നു മംഗോസ്റ്റീന്‍ തിന്നാന്‍ പറ്റുമായിരിക്കും. അഥവാ മംഗോസ്റ്റീന്‍ കിട്ടിയില്ലെങ്കിലും അവിടം സന്ദര്‍ശിക്കാന്‍ പറ്റുന്നത് തന്നെ ഒരു ഭാഗ്യമല്ലേ?
കേരള ഇന്‍ സൈഡ്, നമ്മളുള്ളത് കൊണ്ട് കഴിഞ്ഞോളാം. ലിസ്റിങ്ങും സഹായോം ഒന്നും വേണ്ടായേ!
കാന്താരിക്കുട്ടി, പുളിയുള്ളതൊന്നും പഴമല്ല എന്നത് പുതിയ അറിവാണ്. :)
(സായിപ്പന്മാരിട്ടിരിക്കുന്ന പേരു തന്നെ നോക്കൂ... സ്റാര്‍ ഫ്രൂട്ട്!)
ഹരീഷ്, നന്ദി.
കൊള്ളാം. പഴങ്ങളിൽ വൈവിധ്യമുണ്ടായെങ്കിൽ...
ആരാണീ ഡോ. നസീര്‍. ?
ലക്ഷ്മീ, കണ്ടതില്‍ സന്തോഷം!
ചള്ളിയന് ഇപ്പോഴാണ് ഈ കമന്റ് കണ്ടത്!
ഡോ.നസീര്‍ എന്റെ സതീര്‍ത്ഥ്യനാണ്. വളരെ അടുത്ത സുഹൃത്തും. നല്ലൊരു ആര്‍ട്ടിസ്റ്റും സഞ്ചാരിയും കൂടിയാണ്! (ഞാന്‍ പല ഡോ. നസീര്‍ ഫോട്ടോ പോസ്റ്റിലായി ഇതൊക്കെ നേരത്തെ എഴുതിയിരുന്നു)
ചള്ളിയന്റെ മിക്ക പടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് വളരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു!
:)
aarppey.blogspot.com is very informative. The article is very professionally written. I enjoy reading aarppey.blogspot.com every day.
faxless payday loans
faxless payday loans
Post a Comment