Wednesday, November 12, 2008

ഹിമവാന്റെ നാട്ടില്‍!

ഡോക്ടര്‍ നസീറിന്റെ നേപ്പാള്‍ യാത്രയില്‍ നിന്ന് ...


"രംഗപടം : ആര്‍ട്ടിസ്റ്റ് ഹിമവാന്‍"


"നിറമുള്ള രക്ഷകള്‍ "




"തമസോ മാ ജ്യോതിര്‍ ഗമയ "



"ബുദ്ധനും കൂട്ടുകാരും"


"ഗണേശ പൂജ"







"വിടവില്ലാത്ത തലമുറകള്‍"



"കാത്തിരിപ്പ്‌"


"കൂലംകഷമായ ഒരു ചര്ച്ച"



"നേപാളി കരവിരുത്"



" കനക സിംഹാസനത്തില്‍ ...കയറി ഇരിക്കുന്നവന്‍..."


"ഗസല്‍-നേപ്പാളി ശൈലി"



"സൊറ..."


"പയ്യന്‍-ബാലവേല"



"മാര്‍ക്കറ്റ്"




"മണിമാരന്‍ - വലിയ മണിയും ചെറിയ മനുഷ്യനും!"


"എരപ്പാളിയായ ഒരു നേപ്പാളി "




"ഒരു ബുദ്ധ വിഹാരം"

(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോഗ്രാഫി)


7 comments:

പാഞ്ചാലി said...

നേപ്പാള്‍, ക്യാമറാ കണ്ണിലൂടെ!

കുഞ്ഞന്‍ said...

മാഷെ..

പടങ്ങള്‍ കഥ പറയുന്നു..

ചിലത്;

ഡോ. നസീറിന്റെ പടം ശേഖരം എങ്ങിനെയാണ് മാഷിന്റെ കൈയ്യില്‍ വരുന്നത്..? അദ്ദേഹത്തിന് നേരിട്ട് പോസ്റ്റരുതൊ..? അടിക്കുറിപ്പും അദ്ദേഹത്തിന്റേതാണൊ? പാഞ്ചാലി എന്നത് നസീറിന്റെ തൂലിക നാമമാണൊ..?

എന്തായാലും പടത്തിനോളം കിട പിടിക്കുന്ന അടിക്കുറിപ്പ്, ഈ പടങ്ങളില്‍ ഏറ്റവും രസകരമായിത്തോന്നിയത് രംഗപടം എന്നതാണ്.

smitha adharsh said...

പടങ്ങള്‍ എല്ലാം..സൂപ്പര്‍..സൂപ്പര്‍..സൂപ്പര്‍..
esp..ആ രക്ഷകള്‍..

അനില്‍@ബ്ലോഗ് // anil said...

നന്നായിരിക്കുന്നു. “യോദ്ധാ“ സിനിമ ഓര്‍മ വരുന്നു.

പാഞ്ചാലി said...

കുഞ്ഞാ, വരവിനും ചോദ്യങ്ങള്‍ക്കും കമന്റിനും നന്ദി! കുഞ്ഞന്റെ ഈ ചോദ്യം പലരും നേരത്തെ ചോദിച്ചതാണ്. ഉത്തരം ഇവിടെ തന്നെ പഴയ ഫോട്ടോ പോസ്റ്റുകളില്‍ നോക്കിയാല്‍, കമന്റുകള്‍ക്ക് മറുപടിയായ്, കാണാം. ഏതായാലും പാഞ്ചാലിയും ഡോക്ടര്‍ നസീറും ഒരാളല്ല! ഡോക്ടര്‍ എന്റെ ഒരു നല്ല സുഹൃത്ത് മാത്രം! ഇ മെയിലില്‍ കൂടെയും മറ്റും ഫോട്ടോസ് കൈമാറാമെന്ന് കുഞ്ഞന് അറിയാം; ഇല്ലിയോ (നമ്മുടെ എം. ജി. സോമന്‍ ചോദിക്കുന്ന പോലെ)? ചില അടിക്കുറിപ്പുകള്‍ മാത്രമാണ് എന്റെതായിട്ടുള്ളത്. ഇതു പോരെ? അല്ലെങ്കില്‍ ഡോക്ടര്‍ ഭയങ്കര ജാഡക്കാരനും തിരക്കഭിനയിക്കുന്ന ആളുമാണ്; മെനക്കെടാന്‍ കഴിയില്ലാത്തത് കൊണ്ടു എന്നെക്കൊണ്ടിത്‌ ചെയ്യിക്കുന്നു എന്നോ, ഡോക്ടര്‍ക്ക്‌ മലയാളം അറിയത്തില്ലെന്നോ, ഇതൊരുമാതിരി ഷെയേര്‍ഡ് ബ്ലൊഗാണെന്നൊ ഒക്കെ കരുതാം!
:) കുഞ്ഞാ, തമാശയാണ് കേട്ടോ...ടേക്ക് ഇറ്റ് ഈസി!
ഏതായാലും ഡോക്ടര്‍ പോസ്റ്റും കമന്റുകളും കാണാറുണ്ട്‌. കഴിഞ്ഞ ഒരു പോസ്റ്റില്‍ വന്നു മറുപടിയും പറഞ്ഞിരുന്നു.
സ്മിത ആദര്‍ശ്, അനില്‍ - അഭിപ്രായങ്ങള്‍ക്ക് നന്ദി!

Anonymous said...

ഈ പാഞ്ചാലിയും നേപാള്‍സ്വദേശിയാണോ?
ആളുക= വാഴുക
ഇരന്നു വാഴുന്നവന്‍(ള്‍)= ഇരപ്പാളി
'തമസോ മാ ജ്യോതിര്‍ഗമയ' എന്നു മതി; ഗമയാ എന്നു ദീര്‍ഘം വേണ്ട.

പാഞ്ചാലി said...

അതെ അതെ "ഗുരുദേവാ"! ഞാനും നേപ്പാളി തന്നെ! (എരപ്പാളിയാണോ എന്ന് നേരിട്ടു ചോദിച്ചാല്‍ പോരായിരുന്നോ?)
അപൂര്‍വമായി എരപ്പാളി വേഷം മാറ്റാറുണ്ട്! (പക്ഷെ മോഷ്ടിക്കാറില്ല!)
തെറ്റ് കാട്ടിത്തന്നതിന് നന്ദി! തിരുത്തിയിട്ടുണ്ട്! ("സമ്പ്രതി വാര്ത്താഃ സുനന്ദ" എന്നതിനപ്പുറം സംസ്കൃതം വലിയ പിടിയില്ല!
:)