Sunday, November 2, 2008

പ്രകൃതീ...മനോഹരീ!

ഡോക്ടര്‍ നസീറിന്റെ കുറെ പ്രകൃതി ചിത്രങ്ങള്‍!

"കായലും കടലും"
ഇടവ, കൊല്ലം

"Bridge to Nowhere"
കൊച്ചി.

"ദൈവത്തിന്റെ സ്വന്തം നാട്!"
ഇടവ, കൊല്ലം.



"ഒരു കുട്ടനാടന്‍ അസ്തമയം"

"തേടുന്നതാരേ നീ?"
പാപനാശം, കൊല്ലം.

"മഴ പോയ വഴി...കോട മഞ്ഞു വരുന്നതും... "
വാഗമണ്‍.

"ഗംഭീരം...പിന്നെ ശാന്തം!"
ആതിരപ്പള്ളി.





13 comments:

പാഞ്ചാലി said...

"പ്രകൃതീ...മനോഹരീ!"
കുറെ പ്രകൃതി ചിത്രങ്ങള്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു!

Anonymous said...

Some of the photos are really nice!!!
Keep posting..

ബിന്ദു കെ പി said...

ശരിക്കും ദൈവത്തിന്റെ നാടുതന്നെ..!!

പൈങ്ങോടന്‍ said...

കായലും കടലും കസറി
കുട്ടനാടന്‍ അസ്തമനം ക്ലാസിക്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യമണ്ടന്‍ ഫോടോസ്

പാഞ്ചാലി said...

അനോണി, ബിന്ദു, പൈങ്ങോടന്‍, പ്രിയ.. അഭിപ്രായങ്ങള്‍ക്ക് എന്‍റെയും ഡോക്ടര്‍ നസീറിന്റെയും വക നന്ദി!

BS Madai said...

കിടിലന്‍ പടംസ്... എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാ ചിത്രങ്ങളും നന്നായി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍..

nandakumar said...

ആവൂ!! അപാര സുന്ദരം!!


നന്ദന്‍/നന്ദപര്‍വ്വം

G. Nisikanth (നിശി) said...

ഇതുപോലെയുള്ള വെടിച്ചിൽ പടങ്ങൾ കൊടുക്കുമ്പോൾ കൊള്ളാം, സൂപ്പർ എന്നൊക്കെ പറയുന്നതിനെന്തർത്ഥം!!

അതുകൊണ്ടരടിക്കുറിപ്പിരിക്കട്ടേ,

“ശാന്തം, സുന്ദരനന്ദനാഭമഖിലം ശ്രീരാഗസമ്മോഹനം
നിത്യം നിർമ്മലമാത്മഹർഷഭരിതം വർണ്ണാഭമെൻ‌കേരളം“

ചെറിയനാടൻ

Jayasree Lakshmy Kumar said...

എന്റമ്മേ!! ഇതെന്തൊരു ഭംഗിയാ. കൊല്ലവും നാട്ടുവഴിയും പാലവും പ്രത്യേകിച്ചും ഇഷ്ടമായി. ഇത് ഫോട്ടോഗ്രഫിയുടെ ഇന്ദ്രജാലം തന്നെ

പാഞ്ചാലി said...

MADAI, ചെറിയനാടന്‍, നന്ദകുമാര്‍, ലക്ഷ്മി വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി!
ചെറിയനാടാ, അടിക്കുറിപ്പ് കവിത "ക്ഷ" പിടിച്ചു!

മുസാഫിര്‍ said...

അസ്തമയം ഏറ്റവൂം ഇഷ്ടമായി.ശരിക്കും ഉറക്കം തൂങ്ങി നില്‍ക്കുന്ന പോലെ തെങ്ങുകള്‍ !

പാഞ്ചാലി said...

നന്ദി, മുസാഫിര്‍.