Saturday, October 25, 2008

അമേരിക്ക "പതനത്തില്‍"!

അമേരിക്കന്‍ പതന (Fall) കാലത്തെ കാഴ്ചകള്‍.

ന്യൂ ജേഴ്സി Fall നിറങ്ങള്‍!


"പതനം (Fall)"


"ഇതെന്റെ സ്വന്തം പുരയിടത്തില്‍ നിന്നും."




"സംശയിക്കണ്ട ഇലകള്‍ മാത്രം!"




"ഇതും പൂക്കളല്ല!"


"ഇതിന് ഫ്ലയിം റെഡ് എന്ന് പറയാമോ?"



"ഇതും ഇലകള്‍"


"ഇതു മറ്റൊരു തരം!"

"ഫാരിങ്ങ്ടന്‍ ലേയ്ക്ക്"





12 comments:

പാഞ്ചാലി said...

എന്റെ വക അമേരിക്കയുടെ പതന കാല റിപ്പോര്‍ട്ട്.
ന്യൂ ജേഴ്സിയില്‍ നിന്നും...

അനിലൻ said...

എന്തൊരു ചന്തമാണ്!
പണ്ടാരെടങ്ങാന്‍!!!

:)

കുറുമാന്‍ said...

മനോഹരമായ കാഴ്ചകള്‍. മൊത്തം അമേരിക്കയും ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ് അല്ലെ. പോരട്ടെ ഇനിയും ഇത്തരം വര്‍ണ്ണകാഴ്ചകള്‍.

കുറുമാന്‍ said...

മനോഹരമായ കാഴ്ചകള്‍. മൊത്തം അമേരിക്കയും ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ് അല്ലെ. പോരട്ടെ ഇനിയും ഇത്തരം വര്‍ണ്ണകാഴ്ചകള്‍.

പാഞ്ചാലി said...

അനിലന്‍ കുറുമാന്‍ താങ്ക്സ്.
കുറുമാനേ "പൂത്ത് " എന്ന് പറയുന്നതിനേക്കാള്‍ "പഴുത്ത്"/"മൂത്ത് " എന്ന് പറയുന്നതായിരിക്കും ശരിയെന്നു തോന്നുന്നു. പൂവല്ലല്ലോ...ഇലയല്ലേ?
:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സുന്ദരം...
വെറുതെയല്ല പതിച്ചത്, പച്ചയായതൊന്നുമില്ലാല്ലെ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശരിയ്ക്ക്കും പതനം തന്നെ

മുക്കുവന്‍ said...

kedan pona thee aaalikkathum alley :)

yep, see this trees after few weeks.. that will really hurt you.

പാഞ്ചാലി said...

അനിലന്‍, കുറുമാന്‍, പ്രിയ, K K O K K, മുക്കുവന്‍...നന്ദി!

Jayasree Lakshmy Kumar said...

എന്തു മനോഹരമായ ‘പതനം‘. അവസാനത്തെ പിക്ചറിനു ഞാൻ കണ്ണു വച്ചു [ഉഴിഞ്ഞിടേണ്ടി വരും] കട്ടും എടുത്തു. എന്തേ? വല്ലോം പറയാനൊണ്ടോ?

നന്നായിരിക്കുന്നൂട്ടോ എല്ലാ പിക്ചേഴ്സും

saju john said...

ആദ്യമായി വരികയാണ് ഇവിടെ.....

നിങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ കണ്ടു....ഗംഭീരം

പാഞ്ചാലി said...

ലക്ഷ്മി, നട്ടപിരാന്തന്‍...വന്നതിനും അഭിപ്രായത്തിനും നന്ദി!
ലക്ഷ്മി, എടുത്തോളൂ, ഒരു പരാതിയുമില്ല! നമ്മുടേതും "അക്ഷയപാത്രമല്ലേ"!
കൊടുക്കുന്തോറും കൂടിടും!