Friday, October 24, 2008

കുട്ടനാട്, രാജസ്ഥാന്‍, ബഹ്‌റൈന്‍

" തനിയെ"
കുട്ടനാട്.


"അന്തി നേരത്ത്"അന്തി"ക്കായി..."
കുട്ടനാട്.

""അന്തി"ക്ക് ശേഷം..."
കുട്ടനാട്.

" "ആത്മാവിനല്‍പ്പം പുക; ഒരു ബീഡി ബ്രേക്ക് "
കുട്ടനാട്.


"കൊതുമ്പു വള്ളം തുഴഞ്ഞു വരും..."
കുട്ടനാട്.



" രാജസ്ഥാന്റെ നിറങ്ങള്‍"



" സായാഹ്ന സവാരി!" ബഹ്‌റൈന്‍

(എല്ലാം ഡോക്ടര്‍ നസീറിന്റെ
ഫോട്ടോഗ്രാഫുകള്‍
)




4 comments:

പാഞ്ചാലി :: Panchali said...

ഡോ. നസീറിന്റെ കുറച്ചു കുട്ടനാട്, രാജസ്ഥാന്‍, ബഹ്‌റൈന്‍ ചിത്രങ്ങള്‍!
നിങ്ങള്‍ക്ക് മടുക്കുമ്പോള്‍ പറയണേ! ഞാന്‍ നിര്‍ത്താം!
:)

Anonymous said...

Beedi break kidu!

കുഞ്ഞന്‍ said...

നല്ല കഥ ഈ ചിത്രങ്ങള്‍ കാണുന്നത് മടപ്പുണ്ടാക്കുമെന്നൊ..? ഇല്ലേയില്ല..!!

എല്ലാ അടിക്കുറിപ്പുകളും രസകരം പടത്തേപ്പോലെ..

lakshmy said...

ഒരിക്കലുമില്ല. ഈ ചിത്രങ്ങളൊന്നും മടുക്കുകയേ ഇല്ല കെട്ടൊ. ഇനിയും പോസ്റ്റൂ