ആര്‍പ്പു വിളികളും പൊട്ടിച്ചിരികളുമായി നമുക്കു സന്തോഷിക്കാം...ആരോടും പരിഭവമില്ലാതെ...
എന്റെ വക അമേരിക്കയുടെ പതന കാല റിപ്പോര്‍ട്ട്.ന്യൂ ജേഴ്സിയില്‍ നിന്നും...
എന്തൊരു ചന്തമാണ്!പണ്ടാരെടങ്ങാന്‍!!!:)
മനോഹരമായ കാഴ്ചകള്‍. മൊത്തം അമേരിക്കയും ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ് അല്ലെ. പോരട്ടെ ഇനിയും ഇത്തരം വര്ണ്ണകാഴ്ചകള്.
അനിലന്‍ കുറുമാന് താങ്ക്സ്.കുറുമാനേ "പൂത്ത് " എന്ന് പറയുന്നതിനേക്കാള്‍ "പഴുത്ത്"/"മൂത്ത് " എന്ന് പറയുന്നതായിരിക്കും ശരിയെന്നു തോന്നുന്നു. പൂവല്ലല്ലോ...ഇലയല്ലേ? :)
സുന്ദരം... വെറുതെയല്ല പതിച്ചത്, പച്ചയായതൊന്നുമില്ലാല്ലെ!
ശരിയ്ക്ക്കും പതനം തന്നെ
kedan pona thee aaalikkathum alley :)yep, see this trees after few weeks.. that will really hurt you.
അനിലന്‍, കുറുമാന്, പ്രിയ, K K O K K, മുക്കുവന്...നന്ദി!
എന്തു മനോഹരമായ ‘പതനം‘. അവസാനത്തെ പിക്ചറിനു ഞാൻ കണ്ണു വച്ചു [ഉഴിഞ്ഞിടേണ്ടി വരും] കട്ടും എടുത്തു. എന്തേ? വല്ലോം പറയാനൊണ്ടോ?നന്നായിരിക്കുന്നൂട്ടോ എല്ലാ പിക്ചേഴ്സും
ആദ്യമായി വരികയാണ് ഇവിടെ.....നിങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ കണ്ടു....ഗംഭീരം
ലക്ഷ്മി, നട്ടപിരാന്തന്...വന്നതിനും അഭിപ്രായത്തിനും നന്ദി!ലക്ഷ്മി, എടുത്തോളൂ, ഒരു പരാതിയുമില്ല! നമ്മുടേതും "അക്ഷയപാത്രമല്ലേ"!കൊടുക്കുന്തോറും കൂടിടും!
Post a Comment
12 comments:
എന്റെ വക അമേരിക്കയുടെ പതന കാല റിപ്പോര്‍ട്ട്.
ന്യൂ ജേഴ്സിയില്‍ നിന്നും...
എന്തൊരു ചന്തമാണ്!
പണ്ടാരെടങ്ങാന്‍!!!
:)
മനോഹരമായ കാഴ്ചകള്‍. മൊത്തം അമേരിക്കയും ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ് അല്ലെ. പോരട്ടെ ഇനിയും ഇത്തരം വര്ണ്ണകാഴ്ചകള്.
മനോഹരമായ കാഴ്ചകള്‍. മൊത്തം അമേരിക്കയും ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ് അല്ലെ. പോരട്ടെ ഇനിയും ഇത്തരം വര്ണ്ണകാഴ്ചകള്.
അനിലന്‍ കുറുമാന് താങ്ക്സ്.
കുറുമാനേ "പൂത്ത് " എന്ന് പറയുന്നതിനേക്കാള്‍ "പഴുത്ത്"/"മൂത്ത് " എന്ന് പറയുന്നതായിരിക്കും ശരിയെന്നു തോന്നുന്നു. പൂവല്ലല്ലോ...ഇലയല്ലേ?
:)
സുന്ദരം...
വെറുതെയല്ല പതിച്ചത്, പച്ചയായതൊന്നുമില്ലാല്ലെ!
ശരിയ്ക്ക്കും പതനം തന്നെ
kedan pona thee aaalikkathum alley :)
yep, see this trees after few weeks.. that will really hurt you.
അനിലന്‍, കുറുമാന്, പ്രിയ, K K O K K, മുക്കുവന്...നന്ദി!
എന്തു മനോഹരമായ ‘പതനം‘. അവസാനത്തെ പിക്ചറിനു ഞാൻ കണ്ണു വച്ചു [ഉഴിഞ്ഞിടേണ്ടി വരും] കട്ടും എടുത്തു. എന്തേ? വല്ലോം പറയാനൊണ്ടോ?
നന്നായിരിക്കുന്നൂട്ടോ എല്ലാ പിക്ചേഴ്സും
ആദ്യമായി വരികയാണ് ഇവിടെ.....
നിങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ കണ്ടു....ഗംഭീരം
ലക്ഷ്മി, നട്ടപിരാന്തന്...വന്നതിനും അഭിപ്രായത്തിനും നന്ദി!
ലക്ഷ്മി, എടുത്തോളൂ, ഒരു പരാതിയുമില്ല! നമ്മുടേതും "അക്ഷയപാത്രമല്ലേ"!
കൊടുക്കുന്തോറും കൂടിടും!
Post a Comment