Friday, October 31, 2008

"വാണിഭം"-കേരളത്തില്‍ മാത്രമല്ല!

തെറ്റിദ്ധരിച്ചോ? ആ വാണിഭമല്ല!
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വഴി വാണിഭക്കാര്‍!



"കഴുത്ത് നീട്ടിയ ഷാള്‍ വില്പ്പനക്കരിയും മകളും!"
മ്യാന്മാര്‍.


ക്രിസ്തുമസ് കച്ചവടം 2007
ബെര്‍ലിന്‍, ജര്‍മ്മനി.
"വളക്കച്ചവടക്കാരികള്‍!"
തായ്‌ ലാന്‍ഡ്‌.



"നിറങ്ങള്‍ക്കുള്ളിലെ നിറം"
ബോചെം, ജര്‍മ്മനി.



"വഴിയിലെ നിറങ്ങള്‍"
വിയറ്റ് നാം.
"ഡോക്ടര്‍ നസീറിന്റെ ചിത്രങ്ങള്‍; വീണ്ടും!"


13 comments:

പാഞ്ചാലി said...

കേരളത്തിന് പുറത്തും "വാണിഭം" ഉണ്ട്! ഒന്നു കണ്ട് നോക്കൂ!

paarppidam said...

വാണിഭം എന്ന വാക്കിനെ നമ്മുടെ മാധ്യമങ്ങൾ മറ്റൊരു അർഥത്തിൽ ആക്കിയതിന്റെ ശിക്ഷ....ചിത്രങ്ങൾ നന്നായിമാഷേ

മാണിക്യം said...

എന്നാല്‍ പിന്നെ
പാഞ്ചാലിയെ കണ്ട് ഒന്നു ചോദിച്ചിട്ട്
തന്നെ കാര്യം എന്ന് പറഞ്ഞാണേ ഓടിവന്നത് ...
‘വാണിഭം’ ആരുന്നല്ലേ?
ഞാന്‍ ഓര്‍‌ത്തു “വാണിഭം” ആണെന്ന്:)

ശ്രീവല്ലഭന്‍. said...

valare nalla chithrangal! :-)

സാജന്‍| SAJAN said...

അപ്പൊ ഇതാണല്ലേ വാണിഫം:)
(ഞാന്‍ മറ്റെന്തെക്കെയോ ഓര്‍ത്തു ; പാവം ഞാന്‍)
ഭോട്ടംസ് നന്നായെന്ന് പറയാന്‍ മറക്കണ്ട

Kvartha Test said...

നന്ദി, വാണിഭം എന്ന മലയാളം വാക്കിന്‍റെ ശരിയായ അര്‍ത്ഥം ഓര്‍മിപ്പിച്ചതിന്

ചാണക്യന്‍ said...

വഴി വാണിഭ കാഴ്ച്ചകള്‍ക്ക് നന്ദി...

കിഷോർ‍:Kishor said...

കൈവിട്ടൂപോയ “വാണിഭം“ നമ്മള്‍ക്കു തിരിച്ചു പിടിക്കണം. അതു പോലെ തന്നെ “പീഡനം”!

ഇനി മറ്റേക്കാര്യമാണെങ്കില്‍ ‘പെണ്‍ വാണിഭം’, ‘സ്ത്രീ പീഡനം’ എന്നു എടുത്തു പറയുന്നതില്‍ എന്തിനിത്ര മടി???

മലയാളിയുടെ ഒട്ടകപ്പക്ഷി-മനസ്സിന്റെ അനാവരണമാണ് അനാവശ്യമായ ഈ സെന്‍സറിങ്..

കുഞ്ഞിക്കിളി said...

hhahah.. njaanum vere ethu naattilaanappo VANIBHAM enna chintha yil aanu vaaykkan vannathu ;) fotos nanaayirikkunnu

പാഞ്ചാലി said...

പാര്‍പ്പിടം, മാണിക്യം, ശ്രീവല്ലഭന്‍, സാജന്‍, ശ്രീ@ശ്രേയസ്, ചാണക്യന്‍, കിഷോര്‍, കുഞ്ഞിക്കിളി ...എല്ലാവര്‍ക്കും വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി!

മുസാഫിര്‍ said...

പോട്ടംസ് കൊള്ളാം, മ്യാന്മാറിലും ഇങ്ങനെ കഴുത്ത് നീട്ടല്‍ പരിപാടിയൂണ്ടോ‍,ഞാന്‍ കരുതി ഇത് ഒരു ആഫ്രിക്കന്‍ കലാപരിപാടിയാണെന്നാണ്.

Jayasree Lakshmy Kumar said...

തെറ്റിദ്ധരിച്ചു:(

ചിത്രങ്ങൾ, പ്രത്യേകിച്ചും അവസാനത്തേത് നന്നായിരിക്കുന്നു

ബിനോയ്//HariNav said...

അത് ശരി... ആക്കിയതാണല്ലേ??? നല്ല പടംസ്. keep it up.