അനോണി മാത്രമേ അഭിപ്രായം അറിയിച്ചുള്ളൂ... നന്ദി! ഡോക്ടര്‍ നസീര്‍ എന്റെ നല്ലൊരു സുഹൃത്താണ്. രണ്ടും ഒരാളാണോ എന്നതെന്തൊരു ചോദ്യം മാഷേ? ഞങ്ങളുടെ ഫോട്ടോകള്‍ കണ്ടാല്‍ തന്നെ ആ വ്യത്യാസം മനസ്സിലാക്കാന്‍ പറ്റില്ലേ? (ഫോട്ടോഗ്രാഫിയില്‍ ഡോക്ടറുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ലെന്ന് ഫോട്ടോകള്‍ കണ്ടാല്‍ ഏത് പൊട്ടക്കണ്ണനും മനസ്സിലാകുമല്ലോ!). ഡോക്ടറുടെ നല്ല കുറെ ഫോട്ടോകള്‍ ഉള്ളത് ബൂലോകരെ കൂടെ കാണിക്കണമെന്നും എക്കലത്തേയ്ക്കും സൂക്ഷിച്ച് വയ്ക്കണമെന്നും തോന്നിയപ്പോള്‍ ഇവിടെ പോസ്റാക്കി ഇട്ടു. അത്ര മാത്രം! ചില തലക്കെട്ടുകള്‍ മാത്രമേയുള്ളൂ എന്റെതായി. :)
7 comments:
നേപ്പാളിലേയും രാജസ്ഥാനിലെയും നിറങ്ങള്‍!
നിറങ്ങള്‍ കൊള്ളാം....
അപ്പം ഡോ. നസീര്‍ പാഞ്ചാലിയുടെ ആരാന്നാ പറഞ്ഞത്??
അതോ രണ്ടു പേരും ഒന്നു തന്നെ???
അനോണി മാത്രമേ അഭിപ്രായം അറിയിച്ചുള്ളൂ... നന്ദി!
ഡോക്ടര്‍ നസീര്‍ എന്റെ നല്ലൊരു സുഹൃത്താണ്.
രണ്ടും ഒരാളാണോ എന്നതെന്തൊരു ചോദ്യം മാഷേ?
ഞങ്ങളുടെ ഫോട്ടോകള്‍ കണ്ടാല്‍ തന്നെ ആ വ്യത്യാസം മനസ്സിലാക്കാന്‍ പറ്റില്ലേ? (ഫോട്ടോഗ്രാഫിയില്‍ ഡോക്ടറുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ലെന്ന് ഫോട്ടോകള്‍ കണ്ടാല്‍ ഏത് പൊട്ടക്കണ്ണനും മനസ്സിലാകുമല്ലോ!).
ഡോക്ടറുടെ നല്ല കുറെ ഫോട്ടോകള്‍ ഉള്ളത് ബൂലോകരെ കൂടെ കാണിക്കണമെന്നും എക്കലത്തേയ്ക്കും സൂക്ഷിച്ച് വയ്ക്കണമെന്നും തോന്നിയപ്പോള്‍ ഇവിടെ പോസ്റാക്കി ഇട്ടു. അത്ര മാത്രം! ചില തലക്കെട്ടുകള്‍ മാത്രമേയുള്ളൂ എന്റെതായി.
:)
വിൽക്കാൻ സ്വപ്നവർണ്ണങ്ങൾ..
നന്നായിരിക്കുന്നു
മഞ്ഞും മരുഭൂമിയും ആയിട്ടാവും
ഇവിടെ കടും നിറങ്ങള്‍
അവരുടെ കൂട്ടിന് അല്ലേ?
നല്ല ഫൊട്ടോ.
പാഞ്ചാലി പൊസ്റ്റിയതിന് നന്ദി.
ഡോ.നസീര്‍ അഭിനന്ദനം....
ലക്ഷ്മി, മാണിക്യം...നന്ദി!
Post a Comment