Wednesday, October 22, 2008

വീണ്ടും ചില ചിത്രങ്ങള്‍ കൂടി!

"ങ്ങള് ഇവിടെ പുതിയ ആളാ? ഈ മഴയൊന്നും കണ്ടിട്ടില്ലേ?"
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍ )


"നിറങ്ങള്‍ക്കുള്ളിലെ നിറമില്ലാത്ത ജീവിതം"
ചിയാങ്ങ്മായ്, തായ്‌ ലാന്‍ഡ്‌
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍ )



"കൊച്ചി - ഒരു നരച്ച വെളുപ്പാന്‍കാലത്ത്"
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍ )

ബുദ്ധിസ്റ്റ് മൊണാസ്ട്രി, ബാങ്കോക്ക്‌
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍ )





8 comments:

പാഞ്ചാലി said...

വീണ്ടും ചില നല്ല ഫോട്ടോകള്‍. ഡോക്ടര്‍ നസീറെടുത്തവ...

ബാജി ഓടംവേലി said...

നല്ല കളര്‍ കോമ്പിനേഷനുണ്ട്...
അഭിനന്ദനങ്ങള്‍ അറിയിക്കുക....

G. Nisikanth (നിശി) said...

നല്ല ചിത്രങ്ങൾ
ഡോക്ടർക്കും അതു പ്രസിദ്ധീകരിച്ച് പാഞ്ചാലിക്കും അഭിനന്ദനങ്ങൾ.

അതുപോലെ എന്റെ ബ്ലോഗിൽ ഇട്ട കമന്റുകണ്ടു. അതെല്ലാം വായിച്ചു വട്ടായിക്കാണുമല്ലേ?!!! :)

ഏതായാലും കയ്യോടെ തിരുത്തി. ഇപ്പോൾ പഴയതുപോലെ കണ്ണു പിടിക്കുന്നില്ല!

നന്ദി.

നിലാവ്.... said...

really nice

പൈങ്ങോടന്‍ said...

ഒരു നരച്ച വെളുപ്പാന്‍ കാലത്ത് കേമം!!!

Jayasree Lakshmy Kumar said...

നരച്ച വെളുപ്പാങ്കാലം എനിക്കും ഒരുപാടിഷ്ടമായി

nandakumar said...

അവസാന രണ്ടു ചിത്രം അസ്സലായി.

നന്ദന്‍/നന്ദപര്‍വ്വം

പാഞ്ചാലി said...

നന്ദി സുഹൃത്തുക്കളെ!