Tuesday, October 21, 2008

ചില നല്ല ചിത്രങ്ങള്‍ കൂടി!

"വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-ക്കറിയാമതെന്നാലുമെന്നും..."
Klementz Platz , Germany
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍)


"സ്ക്കൂള്‍ വിട്ടു വരുന്ന പെണ്‍കുട്ടികള്‍" വിയന്ന, ഓസ്ട്രിയ.
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍)
(എനിക്കീ ഫോട്ടോയാണ് ഏറ്റവും ഇഷ്ടമായത്-അടിക്കുറിപ്പ് വേണ്ടാത്ത ചിത്രം!)



മഞ്ഞുകാലം, Lviv, Ukraine
(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍)






"മഞ്ഞുകാലം വരുന്ന വഴി"
ഡ്രെസ്ഡെന്‍, ജര്‍മ്മനി

(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍)


"ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയായ എന്റെ സുഹൃത്ത് ഡോക്ടര്‍ നസീറിന്റെ കുറച്ചു ഫോട്ടോകള്‍ കൂടി..."

22 comments:

പാഞ്ചാലി said...

ഡോക്ടര്‍ നസീറിന്റെ കുറച്ചു ചിത്രങ്ങള്‍ കൂടി!
സമര്‍പ്പണം സാജന്.

മാണിക്യം said...

ചിത്രങ്ങള്‍ മനോഹരം
ഡോക്ടര്‍ നസീറിന് ആശംസകള്‍
നല്ല പോസ്റ്റ് പാഞ്ചാലി.

ബൈജു സുല്‍ത്താന്‍ said...

ക്യാമറക്കണ്ണുള്ള ഡോക്ടര്‍..അഭിനന്ദനങ്ങള്‍...

കുഞ്ഞന്‍ said...

ബൈജു പറഞ്ഞതിനു കീഴെ എന്റെയൊരു ഒപ്പും..!

പിന്നെ ചിത്രങ്ങള്‍ക്ക് മനോഹാരിത കൂട്ടുവാന്‍ അടിക്കുറിപ്പിനും പറ്റി.

paarppidam said...

നaന്നായിരിക്കുന്നു...ഇനിയും പോരട്ടെ ചിത്രങ്ങൾ...

വിചാരം said...

വളരെ നല്ല ചിത്രങ്ങള്‍ ... ജീവസുറ്റ ചിത്രങ്ങള്‍ എന്നൊക്കെ പറയാം

nandakumar said...

അരേ വാഹ് !!! എന്താ ഒരു....ഒരു..എന്താപ്പ പറയ്യാ..

ഞാനാദ്യം കരുതി സ്റ്റോക് പിക്സ് എന്നാണ്.

ഡോ. നസീര്‍.. പ്രമാദമായിരിക്കുന്നു. ഇനീം പോരട്ടെ..

നന്ദന്‍/നന്ദപര്‍വ്വം

സാജന്‍| SAJAN said...

എനിക്ക് ആദ്യത്തേതും അവസാനത്തേതും പടങ്ങളാണ് ഏറെ ഇഷ്ടമായത്, സ്കൂള്‍ കുട്ടികളുടെ പടവും നന്നായി,
താങ്ക്സ്:)

ശ്രീ said...

ആദ്യത്തെയും അവസാനത്തേയും ചിത്രങ്ങള്‍ മനോഹരം.

|santhosh|സന്തോഷ്| said...

അപാര ചിത്രങ്ങള്‍...

യാരിദ്‌|~|Yarid said...

മൂന്നാമത്തെ ഫോട്ടോയാണു ഏറ്റവുമിഷ്ടപെട്ടതു..!:)

അശ്വതി/Aswathy said...

ഡോ. നസീര്‍... കിടു ആയിട്ടുണ്ട്‌ പടങ്ങള്‍ എല്ലാം.
ആശംസകള്‍, അഭിനദനങ്ങള്‍ ഒക്കെ അറിയിക്കുമല്ലോ...
വീട്ടിലെ ഡോക്ടര്‍ ഓട് 'ദേ, കണ്ടു പഠിക്കു' എന്നൊരു ഡയലോഗ് പറയാന്‍ അവസരം കിട്ടി .

പാഞ്ചാലി said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്! ഞാന്‍ ഡോക്ടറെ ബൂലോകത്തേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
അശ്വതി, അദ്ദേഹം മെഡിക്കല്‍ ഡോക്ടര്‍ അല്ല. പരിസ്ഥിതി ശാസ്ത്ര ഡോക്ടര്‍ ആണ്.
:)

ശ്രീലാല്‍ said...

മനോഹരം !! മഞ്ഞുകാലം വരുന്ന വഴി മനോഹരം.. കുട്ടികളുടെ ചിത്രവും..

കുറ്റ്യാടിക്കാരന്‍|Suhair said...

മനോഹരം...

നരിക്കുന്നൻ said...

ഡോ.നസീറിനും ഇതിവിടെ കൊണ്ട് പോസ്റ്റിയ പാഞ്ചാലിക്കും നന്ദി. നല്ല ചിത്രങ്ങൾ.

Rejeesh Sanathanan said...

ഗംഭീരം തന്നെ ഈ ചിത്രങ്ങള്‍...ഡോക്ടര്‍ നസീറിന് അഭിനന്ദനങ്ങള്‍

ഭൂമിപുത്രി said...

നോക്കിയിരുന്നുപോകുന്ന ചിത്രങ്ങൾ!
ഡോക്ടർക്കും പാഞ്ചാലിയ്ക്കും നന്ദി,ഞാൻ കോപ്പിചെയ്യുമേ

ബാജി ഓടംവേലി said...

അഭിനന്ദനങ്ങള്‍ അറിയിക്കുക....

നിലാവ്.... said...

നല്ല ചിത്രങ്ങള്‍ എനിക്കു നന്നായിഷ്ട്പ്പെട്ടു....

പാഞ്ചാലി said...

എല്ലാവര്‍ക്കും വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി! ഡോ. നസീറിനു ഞാന്‍ ലിങ്ക് കൊടുത്തിട്ടുണ്ട്‌.

അശ്വതി said...

ഡോക്ടര്‍ കലക്കി . നല്ല സ്ഥലങ്ങള്‍ . പിന്നെ സ്കൂള്‍ വിട്ടുവരുന്നത് എല്ലായിടത്തും ഒരു പോലെ തന്നെ അല്ലെ.