Tuesday, October 21, 2008

കുറച്ചു നല്ല പടങ്ങള്‍!

പ്രതിഫലനം!

(ആതിരപ്പള്ളി വെള്ളച്ചാട്ടം)

(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍)




"നിലാവില്‍ ഉറങ്ങുന്ന ഇടവാ"
(Midnight photograph)

(ഫോട്ടോഗ്രാഫര്‍ : ഡോക്ടര്‍ നസീര്‍ )




"ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയായ എന്റെ സുഹൃത്ത് ഡോക്ടര്‍ നസീറിന്റെ കുറച്ചു ഫോട്ടോകള്‍ ബൂലോകരെ കാണിക്കാനൊരു ശ്രമം..."

10 comments:

പാഞ്ചാലി said...

ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയായ എന്റെ സുഹൃത്ത് ഡോക്ടര്‍ നസീറിന്റെ കുറച്ചു ഫോട്ടോകള്‍ ബൂലോകരെ കാണിക്കാനൊരു ശ്രമം...

Anil cheleri kumaran said...

ആദ്യത്തെ പടം സൂപ്പര്‍

Appu Adyakshari said...

നല്ല ചിത്രങ്ങള്‍.

ആദ്യചിത്രത്തില്‍ കാണുന്ന ചന്ദ്രബിംബം പോലെയുള്ള പ്രതിബിംബം എന്താണ്? ഫോട്ടോഷോപ്പിലെ എഫക്റ്റ് വല്ലതുമാണോ?

സാജന്‍| SAJAN said...

നല്ല ചിത്രങ്ങള്‍ പാഞ്ചാലി
ഡോക്ടര്‍ നസീറിനോട് പറയൂ ഇനിയും ചിത്രങ്ങള്‍ പോരട്ടേയെന്ന്:)

വിദുരര്‍ said...

ആദ്യചിത്രം മനോഹരം

krish | കൃഷ് said...

കൊള്ളാം.

(ഒരു സംശ്യം. നസീര്‍ ഉമ്മര്‍ ആണോ?)

പാഞ്ചാലി said...

കുമാരന്‍, അപ്പു, സാജന്‍, വിദുരര്‍, കൃഷ്‌... ഡോക്ടര്‍ക്ക്‌ അഭിനന്ദനങ്ങള്‍ കൈമാറുന്നതാണ്. ആള് ഔട്ട് ഓഫ് സ്റ്റഷന്‍!

അപ്പൂ, അത് സൂര്യപ്രതിബിംബമാണെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും ഞാന്‍ ഉത്തരം കിട്ടുന്ന ഉടന്‍ അറിയിക്കാം. (ആളൊരു ആര്ട്ടിസ്റ്റും കൂടിയായാതിനാല്‍ ആ സാധ്യത തള്ളിക്കളയാനാവില്ല!)
സാജന്‍, നസീറിന്റെ വേള്‍ഡ് ടൂര്‍ ഫോട്ടോസ് ഇടാന്‍ ശ്രമിക്കാം!
(ഇതു സിബി മാത്യൂസിനെ വലം കൈയാക്കിയ, ഫോട്ടോഗ്രാഫെര്‍ എന്ന് വാല്മീകി സംശയിക്കുന്ന ഓസ്ട്രേലിയന്‍ സാജന്‍ തന്നെ?) :)
കൃഷ്‌, ആ നസീര്‍ അല്ല ഈ നസീര്‍. നസീര്‍ ഉമ്മര്‍ വന്‍ പുലിയല്ലേ? അദ്ദേഹത്തിന്റെ ഫോട്ടോസ് വളരെ ഇഷ്ടമാണെനിക്കും!

Jayasree Lakshmy Kumar said...

ആദ്യചിത്രം fantastic

പാഞ്ചാലി said...

അപ്പു, ഡോക്ടറെ കിട്ടി. അത് ഫോട്ടോഷോപ്പ് ട്രിക്ക് ഒന്നുമല്ല! സൂര്യന്റെ പ്രതിബിംബം തന്നെ!
100 % original!

കുട്ടു | Kuttu said...

നല്ല പടങ്ങള്‍...