Monday, September 1, 2008

അമേരിക്കന്‍ ഗ്രാമക്കാഴ്ചകള്‍

ഇന്നലെ അടുത്തുള്ള ടൌണ്‍ഷിപ്പിലെ ഉള്‍നാടന്‍ റോഡുകളില്‍ ഡ്രൈവിനു പോയപ്പോള്‍ കിട്ടിയത്...

കാട്ടുപൂക്കള്‍


വീണ്ടും കുറേക്കൂടി!

ഫാരിംഗ്ടോന്‍ ലേക്ക്

ഫാരിംഗ്ടോന്‍ ലേക്ക്

ഫാരിംഗ്ടോന്‍ ലേക്ക്




കൂടണയാന്‍ പായുന്ന വാത്തകള്‍...





17 comments:

പാഞ്ചാലി said...

കുറച്ചു "നാട്ടിന്‍പുറ" ചിത്രങ്ങള്‍...

കരിപ്പാറ സുനില്‍ said...

നന്നായിട്ടുണ്ട്

ജിജ സുബ്രഹ്മണ്യൻ said...

നല്ല ചിത്രങ്ങള്‍.അമേരിക്കയിലും ഇത്ര നല്ല ഗ്രാമങ്ങള്‍ ഉണ്ടല്ലേ .

ഗോപക്‌ യു ആര്‍ said...

അമേരിക്കയിലും കിളികളും
ഗ്രാമങ്ങളും ഉണ്ടല്ലെ!!!

ബിന്ദു കെ പി said...

ലോകത്തെവിടെയായാലും ഗ്രാമങ്ങള്‍ എത്ര സുന്ദരം..!!

Lathika subhash said...

നന്നായി. നന്ദി.

PIN said...

Nice pics

ജിവി/JiVi said...

ആഹാ..!!!

Sarija NS said...

കാട്ടുപ്പൂക്കള്‍ തന്നെ? എന്തേലും പേരുണ്ടാവും. ഇത്രെം ഭംഗിയൊക്കെ ഉള്ളതല്ലെ.

പാഞ്ചാലി said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി!
സരിജ, ആള്‍താമസമില്ലാത്ത, കാട് പിടിച്ചു കിടക്കുന്ന, പ്രദേശത്ത് കണ്ടതിനാലാണ് ഞാന്‍ കാട്ടു പൂക്കള്‍ എന്ന് വിളിച്ചത്. ഏതായാലും ഞാനൊന്ന് സെര്‍ച്ചി നോക്കി. കാട്ടുപൂക്കള്‍ തന്നെ! ഇതു തന്നെയല്ലേ "കോമണ്‍ സിങ്ക്ഫോയില്‍" എന്ന് സംശയം. കൂടുതല്‍ അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ സഹായിക്കുക.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

very good photos...

G. Nisikanth (നിശി) said...

എന്റെ ആഫ്രിക്കൻ ചിത്രങ്ങൾ ഇതിന്റെ നേരെതിരാണ്. അവിടെനിക്ക് പൂവിന്റെ സൌന്ദര്യമോ സന്ധ്യയുടെ കുളിർമ്മയോ കാണാൻ കഴിയുന്നില്ല. കാണുന്നത് ഒരുനേരം ആഹാരം കിട്ടാതെ വലയുന്ന കുഞ്ഞുങ്ങളുടെ കരുവാളിച്ച മുഖങ്ങളാണ്. ഈച്ചപൊതിഞ്ഞ വ്രണങ്ങളുമായി ഇഴയുന്ന വയോധികരുടെ വേദനയുടെ ഇരുണ്ടരൂപങ്ങളാണ്. ലോകം എത്ര വ്യത്യാസം! ഇന്നലെ വരെ ഞാൻ ചിത്രത്തിൽ കണ്ടിരുന്നത് ഇന്നു നേരിട്ടുകാണുമ്പോൾ തരിച്ചുപോകുകയാണ്. ഇങ്ങനെയും ജീവിതങ്ങളോ... ഇങ്ങനെയും മനുഷ്യരോ.... എന്ന്.

അതൊക്കെക്കാണുമ്പോൾ തോന്നും ഈശ്വരാ... ഞാനെത്രഭാഗ്യവാനെന്ന്....

ചിത്രങ്ങൾ നന്നായിരുന്നു....

nandakumar said...

നന്നായിരിക്കുന്നു ചിത്രങ്ങള്‍/


നന്ദന്‍\നന്ദപര്‍വ്വം

Appu Adyakshari said...

ഫാരിംഗ്ടണ്‍ ലേക്കിന്റെ ചിത്രം വളരെ ഇഷ്ടമായി. നോക്കൂ എത്ര വൃത്തിയായാണ് അവ നിലനിര്‍ത്തിയിരിക്കുന്നതെന്ന്. നമ്മുടെ നാട്ടിലെ ഓരോ ജലാശങ്ങളോ, പേപ്പറൂം, പ്ലാസ്റ്റിക്കും എല്ലാം വാരിവലിച്ചിടാനുള്ള ഒരു സ്ഥലം പോലെ! നല്ല ചിത്രങ്ങള്‍.

paarppidam said...

പറ്റ്ും അടിക്കുറിപ്പും കൊള്ളാം....അമേരിക്കയിൽ ഇത്hരക്ക് നല്ല ഭൂ പ്രകൃതിയാണല്ലേ?

Sanal Kumar Sasidharan said...

ഇതാരാ ഡോക്ടർ നസീർ?
ചിത്രങ്ങളിഷ്ടമായി

പാഞ്ചാലി said...

J.P, ചെറിയനാടന്‍, നന്ദകുമാര്‍, അപ്പു, പാര്‍പ്പിടം, സനാതനന്‍ അഭിപ്രായങ്ങള്‍ക്കു നന്ദി!
സനാതനാ, ഡോക്ടര്‍ നസീര്‍ എന്‍റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം നല്ലൊരു ഫോടോഗ്രാഫറും, കലാകാരനും സഞ്ചാരിയും കൂടിയാണ്!