Wednesday, August 27, 2008

ജാലകത്തിലൂടെ നോക്കിയപ്പോള്‍...

വെറുതെ ഒരു ക്ലിക്ക് !


കുറച്ചു പച്ചപ്പ്‌ കൂടി ചേര്‍ത്താല്‍ ഭംഗി കൂടുമോ ആവോ?





11 comments:

പാഞ്ചാലി :: Panchali said...

ചുമ്മാ പടങ്ങള്‍!
ഇന്നു വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. നല്ല തെളിഞ്ഞ ആകാശം.
എന്നാല്‍ ഈ പടങ്ങള്‍ എടുത്തു ഉടനെ തന്നെ ഇട്ടേക്കാം എന്ന് കരുതി.

ഫസല്‍ / fazal said...

ഒരു വെറൈറ്റി ഉണ്ട്
ആശംസകള്‍

ശ്രീ said...

:)

വിലാസിനി അമ്മാള്‍ said...

മേഡം,
പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ മേഡം. എന്തെങ്കിലും ഉടനെ ചെയ്യൂ മേഡം, മേഡം, ഒരു ഹര്‍ത്താല്‍ എങ്കിലും മേഡം, മേഡം പ്ലീസ് മേഡം

കയറു
അമ്മാളൂന്റെ ഫ്രണ്ട്

ഉപാസന || Upasana said...

pOra.
:-)

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

വി.ആര്‍. ഹരിപ്രസാദ്‌. said...

Nice..

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇതൊക്കെ വെറും ഫോട്ടോഷോപ്പിന്റെ കളികളല്ലേ മാഷേ.......

PIN said...

Nice

പാഞ്ചാലി :: Panchali said...

അഭിപ്രയങ്ങള്‍ക്കെല്ലാം നന്ദി!
ബിജോയിയേ, ഫോട്ടോഷോപ്പൊക്കെ അറിയാമായിരുന്നെങ്കില്‍ ഞാനാരായിരുന്നു! ("ഹരീ" യുടെ ആ ബുക്ക് വാങ്ങി ഒന്നു പഠിക്കണമെന്നുണ്ട്.)
ഇതു വെറും സിമ്പിള്‍ പരിപാടി.
ഇവിടുത്തെ വീടുകളില്‍ സാധാരണ ഫോയെറില്‍ ഡബിള്‍ ഹൈറ്റും സ്റെയര്‍ കേയിസും ചിത്രത്തിലെ ഫിക്സെഡ് വിന്‍ഡോയും സാധാരണമാണ്. ഞാന്‍ സ്റെയറിന്റെ താഴെ നിന്നെടുത്തതാണ് ആദ്യ ചിത്രം. മുകളിലത്തെ നിലയുടെ ലെവെലില് നിന്നു രണ്ടാമത്തേതും. അതാണ്‌ പച്ചപ്പ്‌ കയറി വന്നത്.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

"very good photos" panchali