Thursday, March 13, 2008

ഇതൊരു തുടക്കം മാത്രം!!!

"ഒരു നാള്‍ ഞാനും പുലി ചേട്ടന്‍ ( ചേച്ചി) മാരെ പ്പോലെ എഴുതും പുലിയാകും.."


(ഉള്ളില്‍ "പോതമുണ്ട്" പുറത്തേക്ക് വരുന്നില്ല എന്ന് പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു...)


അപ്പോള്‍ ശരി...തിരക്കിലാണ്....മാളം (മട) പണി കഴിഞ്ഞ്‌ വീണ്ടും കാണാം..


"മീണ്ടും സന്ധിപ്പും വരേയ്ക്കും...വണക്കം!!!"


(കമന്ടയക്ക്‌.. കമന്ടയക്ക്‌...ഒരു ഇന്സ്പിരേഷ്നാകട്ടെ .... )

13 comments:

G.MANU said...

സ്വാഗതം സഹോദരീ..
പുലിയായി മാറൂ.... എഴുതിക്കസറൂ

ആശംസകള്‍

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം പാഞ്ചാലി

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!

പാഞ്ചാലി said...

മനു, സ്വഗതത്തിനും, ആശംസയ്ക്കും നന്ദി.

അങ്കിള്‍, സ്വഗതത്തിനും ഉപദേശത്തിനും നന്ദി.

എന്തെങ്കിലും കാര്യമായി എഴുതണമെന്നുണ്ട്. സമയമാണ് വില്ലന്‍.

Anonymous said...

തുടക്കം ഇതാണേല്‍ ഇതിനെ സഹിക്കണേങ്ങിനാന്ന് ഓര്‍ക്കുമ്പോള്‍ പേടീണ്ട്.
ഇതൊന്നും പറഞ്ഞുപേടിപ്പിക്കണതല്ലാ കുട്ടി.. കമന്റടി കമന്റടി എന്നു പറഞ്ഞു കേഴണ്ട. നല്ലതുവല്ലതും എഴുതിയാച്ചാ കമന്റു താനെ വരും.
(പെണ്‍കുട്ട്യോളുടെ ബ്ലോഗാണാച്ചാ അല്ലാണ്ടെന്നെ ഇവിടുത്തെ ആണുങ്ങള്‍ വിദ്വാന്മാര്‍ പറന്നുവരും. വെറുതെ പറഞ്ഞതല്ല, ചരിത്രം അങ്ങിനെയാ ബ്ലോഗില്‍)

Unknown said...

ഹെന്റമ്മച്ചീ‍....
പുലി വരണേ പുലി....

Mubarak Merchant said...

വെല്‍കം റ്റു ബൂലോകം. നൈസ് ടു മീറ്റ് യൂ :)

Mubarak Merchant said...

പറയാന്‍ മറന്നു. മോളില്‍ കമന്റിട്ട ആ അനോണിച്ചേച്ചിയാട്ടോ എനിക്കീ ബ്ലോഗിന്റെ ലിങ്ക് തന്നത്.

യാരിദ്‌|~|Yarid said...

പാഞ്ചു, ബെല്‍കം..ചുമ്മാ ചറപറാന്നെഴുതു.. പിന്നെ സമയമില്ലെങ്കില്‍ വേണ്ടാത്ത പണിക്കു നില്‍ക്കരുത്...;)

പിന്നെ ആ ഒരു ചേച്ചി എന്ന പേരിലെഴുതിയ ചേട്ടന്‍ പറഞ്ഞതു സത്യം.. പെണ്‍-പ്പേരില്‍ഴുതിയാ കമന്റുകളു പറന്നു വരും.. ഓരൊ ഗ്രൂപ്പിലു പെട്ടെന്നു തന്നെ അംഗത്വം കിട്ടുകയും ചെയ്യും..;)

പാഞ്ചാലി said...

ഒരു ചേച്ച്യേ..നന്ദീണ്ട്, ഉപദേശത്തിന്.
പുടയൂരേ, പുലിയല്ല, വെറും എലി. അതും വെറും മൗസ് മാത്രം, റാറ്റു പോലുമല്ല.
ഇക്കാസോ, താങ്ക്സ്.
ആരിത്‌, യാരിദാ? ഉപദേശത്തിന് നന്ദി. അവിടുന്നും ഇവിടുന്നും കോപ്പി അടിക്കുന്നതിഷ്ടമില്ലാത്തതിനാലാണ് സമയമെടുത്തെന്തെന്കിലും എഴുതാമെന്നു വിചാരിച്ചത്. (യേത്...)
"ഒരു ചേച്ചിയുടെയും" യാരിദിന്റെയും കൈയക്ഷരം ഒരു പോലെ തോന്നി. (വെറുതെ ഓരോരോ പൊട്ട തോന്നലുകളേ...ക്ഷമീര്..).
ഞാനും ഈ നാട്ടിലൊക്കെത്തന്നെയുള്ള ഒരു പാവമാണൂട്ടോ...എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെന്തൂട്ടാ നോക്കി നിക്കണെ? അങ്ങട് എഴുതെന്നേ...

വല്യമ്മായി said...

സ്വാഗതം

പാഞ്ചാലി said...

പ്രിയയ്ക്കും,വല്യമ്മായിക്കും നന്ദി...
എഴുതും എന്തെങ്കിലും ഉടന്‍ തന്നെ...

Unknown said...

സ്വാഗതം.. നൈസ് ടു മീറ്റ് യൂ :)