ജാപ്പനീസ് ഫ്ലവര്‍ അറേന്‍ജുമെന്റ് കലയായ
ഇക്ക്ബാനയ്ക്കൊരു എതിരാളി ..."
ചട്ടിബാന".
"ദീപം...ദീപം...ദീപം! "
"വെയിലും നിഴലും പൂവും ഇലയും"
"പൂക്കറി "
" ഇനി കുറെ പൂജയ്ക്കെടുക്കാത്ത പൂക്കള്‍"
"കൂജകള്‍" (ചട്ടി പോലെ തന്നെ മണ്ണ് കൊണ്ടുള്ളതല്ലേ! ഇവിടെ കിടക്കട്ടെ...
പുതിയ തലമുറയ്ക്ക് കൂജയേക്കുറിച്ചു വല്ലതും അറിയാമോ ആവോ? )
(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോകള്‍)