
Sunday, November 9, 2008
വസന്തം കടന്നു പോകുന്ന വഴി!
നവംബര്‍ ആയി. തണുപ്പും തുടങ്ങി. ഇലകളൊക്കെ വീഴാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. മിനിയാന്ന് റെയില്‍ റോഡ് ക്രോസ്സിംഗ് കടന്നപ്പോള്‍ ഇതിലും ഇലകളും വര്‍ണങ്ങളും കണ്ടിരുന്നു! ഇന്നലെ രാവിലെ ക്യാമറയുമായി ഇറങ്ങുമ്പോള്‍ ആകാശം മേഘാവൃതം! പിന്നെ ചന്നം പിന്നം മഴയും! അവിടെ എത്തിയപ്പോള്‍ കുറെയേറെ ഇലകള്‍ മഴയില്‍ വീണുപോയിരുന്നു! എങ്കിലും കൊള്ളാമെന്നു (?) തോന്നിയ ഫോട്ടോസ് പോസ്റ്റു ചെയ്യുന്നു!


Wednesday, November 5, 2008
ഉലകം ചുറ്റും വാലിബന്‍!
പല രാജ്യങ്ങളിലെ ദൃശ്യങ്ങള്‍...ഡോ. നസീറിന്റെ ക്യാമറാ കണ്ണിലൂടെ...
Labels:
ചെക്ക്,
ജര്‍മ്മനി,
ഡോ. നസീര്‍,
തായ് ലാന്‍ഡ്,
ഫോട്ടോ,
വേള്‍ഡ് ടൂര്‍
Sunday, November 2, 2008
പ്രകൃതീ...മനോഹരീ!
ഡോക്ടര്‍ നസീറിന്റെ കുറെ പ്രകൃതി ചിത്രങ്ങള്‍!
ഇടവ, കൊല്ലം
കൊച്ചി.
Labels:
ആതിരപ്പള്ളി,
കുട്ടനാട്,
ഡോ. നസീര്‍,
പാപനാശം,
ഫോട്ടോ,
വാഗമണ്‍
Friday, October 31, 2008
"വാണിഭം"-കേരളത്തില്‍ മാത്രമല്ല!
തെറ്റിദ്ധരിച്ചോ? ആ വാണിഭമല്ല!
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വഴി വാണിഭക്കാര്‍!
ബെര്‍ലിന്‍, ജര്‍മ്മനി.
Wednesday, October 29, 2008
Saturday, October 25, 2008
Friday, October 24, 2008
Subscribe to:
Posts (Atom)


































