tag:blogger.com,1999:blog-5110194851952150473.post692327603519465025..comments2023-07-10T06:24:08.497-07:00Comments on ആര്‍പ്പേയ്!!!: വസന്തവും ഹേമന്തവും ശിശിരവും-ചിത്രങ്ങളില്പാഞ്ചാലിhttp://www.blogger.com/profile/03595158215076434893noreply@blogger.comBlogger15125tag:blogger.com,1999:blog-5110194851952150473.post-69903338360152972842009-04-16T07:41:00.000-07:002009-04-16T07:41:00.000-07:00അബുഅമ്മാര്, മോഹന്‍, മുരളി & മനു വരവിലും അഭിപ...അബുഅമ്മാര്, മോഹന്‍, മുരളി & മനു വരവിലും അഭിപ്രായം അറിയിച്ചതിലും പെരുത്ത് സന്തോഷം!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-17610265056304404002009-04-16T07:00:00.000-07:002009-04-16T07:00:00.000-07:00അതിമനോഹരംഅതിമനോഹരംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-42763839344011627502009-02-26T06:12:00.000-08:002009-02-26T06:12:00.000-08:00പാളയിലെ സഞ്ചാരം കലക്കി...പാഞ്ചാലീ പടങ്ങള്‍ക്ക് നന്...പാളയിലെ സഞ്ചാരം കലക്കി...
പാഞ്ചാലീ പടങ്ങള്‍ക്ക്
നന്ദ്രി വേണോ? പണം വേണോ?
:)ഐ.പി.മുരളി|i.p.muralihttps://www.blogger.com/profile/05561391992802424851noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-53229377252869811322009-02-02T08:41:00.000-08:002009-02-02T08:41:00.000-08:00:):)MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-92139424094962771502009-01-31T03:06:00.000-08:002009-01-31T03:06:00.000-08:00ഋതുഭേതങ്ങല്ക്കനുസരിച്ച് പ്രകൃതിയുടെ ഭാവ മാറ്റം വല...ഋതുഭേതങ്ങല്ക്കനുസരിച്ച് പ്രകൃതിയുടെ ഭാവ മാറ്റം വല്ലാത്തൊരു ആകര്‍ഷണമാണ്. നമ്മള് ശ്രധിചില്ലെങ്കിലും അത് മാറിക്കൊണ്ടിരിക്കും. അത് നിരന്തരം ശ്രദ്ധിക്കുക, മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് വലിയ കാര്യം. പാഞ്ചാലിക്ക് അഭിനന്ദനങള്‍ !മുജീബ് കെ .പട്ടേൽhttps://www.blogger.com/profile/18124764637032483086noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-41391048855032472422009-01-26T07:09:00.000-08:002009-01-26T07:09:00.000-08:00ലക്ഷ്മി, കൈതമുള്ള്, ചെറിയനാടന്‍...വരവിലും കമന്റിലു...ലക്ഷ്മി, കൈതമുള്ള്, ചെറിയനാടന്‍...വരവിലും കമന്റിലും വളരെ സന്തോഷം.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-11589664357158268892009-01-25T07:40:00.000-08:002009-01-25T07:40:00.000-08:00നല്ല മനോഹര ചിത്രങ്ങൾ...കുറേ നാളായി ഈ വഴി വന്നിട്ട്...നല്ല മനോഹര ചിത്രങ്ങൾ...

കുറേ നാളായി ഈ വഴി വന്നിട്ട്....

മനസ്സു നിറഞ്ഞു...

ആശംസകൾ...G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-55656046726567558382009-01-25T00:54:00.000-08:002009-01-25T00:54:00.000-08:00വസന്ത ഹേമന്ത ശിശിരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിച്ച് കാ...വസന്ത ഹേമന്ത ശിശിരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിച്ച് കാണാന്‍ രസം തോന്നി, പാഞ്ചാലി!
താങ്ക്സ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-18999183188699955452009-01-23T17:48:00.000-08:002009-01-23T17:48:00.000-08:00ഋതുഭെദങ്ങൾക്കനുസരിച്ച് ഫാരിങ്ടൺ ലെയ്ക്ക് എടുത്തണി...ഋതുഭെദങ്ങൾക്കനുസരിച്ച് ഫാരിങ്ടൺ ലെയ്ക്ക് എടുത്തണിയുന്ന മുഖപടങ്ങളെല്ലാം മനോഹരം. രണ്ടാമത്തെ ചിത്രം വല്ലാതിഷ്ടപ്പെട്ടുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-26551292858005393482009-01-23T09:59:00.000-08:002009-01-23T09:59:00.000-08:00[കമന്റ് ഫോളോ-അപ്പിന്](ജയേട്ടന് കേട്ടാലും കുഴപ്പമൊ...[കമന്റ് ഫോളോ-അപ്പിന്]
(ജയേട്ടന് കേട്ടാലും കുഴപ്പമൊന്നുമുണ്ടാവില്ല. ഞാനീപ്പാട്ടാണു പാടുന്നതെന്ന് അങ്ങേര്‍ക്കു മനസ്സിലായിട്ടുവേണ്ടേ. ഹി ഹി.)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-28702270337445370912009-01-22T16:11:00.000-08:002009-01-22T16:11:00.000-08:00സെബു,“‘നീലഗിരിയുടെ സഖികളേ’ എന്ന പാട്ട് തലയ്ക്കകത്ത...സെബു,

“‘നീലഗിരിയുടെ സഖികളേ’ എന്ന പാട്ട് തലയ്ക്കകത്തുചുറ്റിത്തിരിയുകയായിരുന്നതു കൊണ്ട്”-

കാളയ്ക്കുള്ളില് ഒരു ഗായകനുമുണ്ടോ! ദൈവമേ!(പാടാഞ്ഞതു നന്നായി. അല്ലെങ്കില്‍ ആ “സുപ്രഭാതം...” കേട്ട് ജയചന്ദ്രന് തലതല്ലി ചത്തേനെ!)

പൈങ്ങ്സ് കണ്ടതില്‍ സന്തോഷം. ഈ പൊട്ട ഫോട്ടോകള്‍ ഇടാനുള്ള എന്റെ ധൈര്യം കണ്ട് പടപ്പുലി പൈങ്ങോടന്‍ പേടിച്ചുപോയിക്കാണുമെന്നു കരുതുന്നു.ക്ഷമിക്കണേ! ഫോട്ടോകള്‍ വളരെ മോശമാണെന്നറിഞ്ഞുതന്നെ ഇട്ടതാണ്. പല സീസണിലും ഉള്ള വ്യത്യാസം കാണിക്കുക എന്നൊരു താല്‍പ്പര്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-79708567648029140562009-01-22T11:49:00.000-08:002009-01-22T11:49:00.000-08:00ശിശിരത്തിലെ പടം...എന്തു രസമായിരിക്കും അതിലൂടെ നടക്...ശിശിരത്തിലെ പടം...എന്തു രസമായിരിക്കും അതിലൂടെ നടക്കാന്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-6096556930723319642009-01-22T06:18:00.000-08:002009-01-22T06:18:00.000-08:00വസന്തത്തിലെ പടമാണ് ഏറ്റവും വശീകരിച്ചത്. രാവിലെ മുത...വസന്തത്തിലെ പടമാണ് ഏറ്റവും വശീകരിച്ചത്. രാവിലെ മുതല്‍ ‘നീലഗിരിയുടെ സഖികളേ’ എന്ന പാട്ട് തലയ്ക്കകത്തുചുറ്റിത്തിരിയുകയായിരുന്നതു കൊണ്ട് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടി.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-11521458009303018432009-01-21T18:27:00.000-08:002009-01-21T18:27:00.000-08:00സ്ഥലം ഒന്നു തന്നെ. ക്യാമറാ മാത്രം മാറി. അവസാന ചിത്...സ്ഥലം ഒന്നു തന്നെ. ക്യാമറാ മാത്രം മാറി. അവസാന ചിത്രം സെല്‍ ഫോണില്‍ എടുത്തതിനാല്‍ ലോ റിസൊല്യൂഷനായിരിക്കും!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5110194851952150473.post-75374696574147943252009-01-21T18:21:00.000-08:002009-01-21T18:21:00.000-08:00ഫാരിങ്ടന്‍ ലേയ്ക്-പല സീസണ്‍സ്-പല രൂപങ്ങള്‍!ഫാരിങ്ടന്‍ ലേയ്ക്-പല സീസണ്‍സ്-പല രൂപങ്ങള്‍!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com